നെല്ലാട്: വേലൻമാരു കുടിയിൽ വീട്ടിൽ വേലായുധൻ ആചാരി നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഹരിദാസ്, ബിജു, രാജു. മരുമക്കൾ: ഗീത, ബിന്ദു, ബിന്ദു.