കോലഞ്ചേരി: കടയിരുപ്പ് പാറക്കാട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ചീരമ്മ (94) നിര്യാതയായി. മക്കൾ: സുകുമാരൻ (റിട്ട.എൽ.ഐ.സി തിരുവനന്തപുരം), രവി (റിട്ട. ബി.ഡി.ഒ), ഭാസ്‌ക്കരൻ (റിട്ട. ബാങ്ക് ഓഫ് ഇന്ത്യ), ശ്യാമള (കെ.എസ്.എഫ്.ഇ), ഇന്ദിര (നങ്ങേലി ഹോസ്പിറ്റൽ), വിലാസിനി, രാജമ്മ, ഉഷ. മരുമക്കൾ: ലീലാഭായ് (റിട്ട ജോ.സെക്രട്ടറി), ഷെർളി (റിട്ട. എസ്.ബി.ഐ), ഉഷ (റിട്ട.ഹെഡ്മിസ്ട്രസ്), രാജീവ് (റിട്ട.എസ്.ടി.ഒ.), ബാബു (റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ), രമേഷ് (റിട്ട.കെ.എസ്.ഇ.ബി), നാരായണൻകുട്ടി, രാമൻകുട്ടി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.