കോലഞ്ചേരി: തമ്മാനിമറ്റം കൊച്ചുപുത്തൻപുരയിൽ പരേതനായ ജേക്കബിന്റെ ഭാര്യ ശോശാമ്മ ജേക്കബ്(95) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഹെവൻലി ഫീസ്റ്റ് പുത്തൻകുരിശ് സെമിത്തേരിയിൽ നടക്കും. മകൻ: ഷിബു, മരുമകൾ: ജോമോൾ