amitshatweet

കൊച്ചി: വോട്ട് ചെയ്യാൻ ആഹ്വാനവുമായി കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായുടെ മലയാളം ട്വീറ്റ്. "അഴിമതിരഹിതവും പ്രീണനമുക്തവുമായ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുവാനുതകുന്ന സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്. പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടർമാരോടുമായി അഭ്യർത്ഥിക്കുകയാണ്, മുന്നോട്ടുവന്ന് നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കണം "- അമിത്ഷാ ട്വീറ്റിൽ പറയുന്നു.