mathew
യു. ഡി. എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ തന്റെ കുടുംബത്തോടൊപ്പം വോട്ട് ചെയ്തത്തിനു ശേഷം

* യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. മാത്യു.കുഴൽനാടൻ പൈങ്ങോട്ടൂർ ആയങ്കര അങ്കണവാടി 78-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി

എൽ.ഡി.എഫിലെ എൽദോ എബ്രഹാം തൃക്കളത്തൂർ ഗവ. എൽ. പി. ജി. സ്കൂളിൽ വോട്ട് ചെയ്തു

* മൂവാറ്റുപുഴ എൻ. ഡി. എ സ്ഥാനാർത്ഥി ജിജി ജോസഫ് കോതമംഗലo നെല്ലിക്കുഴി പഞ്ചായത്തിലെ 96 - ബ്ലോസ്സം ഇന്റർനാഷണൽ സ്ക്കൂൾ ബൂത്തിൽ വീട്ടുകാർക്ക് ഒപ്പമെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്തി.

ട്വന്റി ട്വന്റി സ്ഥാനാർത്ഥി സി.എൻ.പ്രകാശ് മൂവാറ്റുപുഴയിലെ ബൂത്തിൽ വോട്ടു ചെയ്തു