philomina-94

പച്ചാളം: പച്ചാളം നാലോടിനികത്തിൽ പരേതനായ നോർബർട്ട് ഫെർണാണ്ടസിന്റെ ഭാര്യ ഫിലോമിന (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് ചാത്യാത്ത് മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ. മക്കൾ: മാർട്ടിൻ,​ മേരി,​ ഫില്ലീസ്,​ ആൻസിലി. മരുമക്കൾ: ഡെൽസി,​ ചാർളി,​ പരേതനായ ആൻസിൽ,​ പ്രസ്തീന.