കളമശേരി: കൊച്ചിൻ യൂണിവേഴ്സിറ്റിക്കു സമീപം മണ്ണോപ്പിളളി വീട്ടിൽ പരേതനായ കണ്ണന്റെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കളമശേരി ശ്മശാനത്തിൽ. മക്കൾ: മീര, റെജീന. മരുമക്കൾ: സുകുമാരൻ (റിട്ട. ട്രഷറി ജീവനക്കാരൻ ),ജയശങ്കർ (അക്ഷയ കേന്ദ്രം, കളമശേരി)