കുമ്പളങ്ങി സെക്ഷൻ: പഴങ്ങാട് ജംഗ്ഷൻ മുതൽ കുമ്പളങ്ങി എഴുപുന്നപാലം വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്ഷൻ: പൈപ്പ്‌ലൈൻ റോഡ്, ചർച്ച് റോഡ്, ശാന്തിവനം, പത്മശ്രീ അപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ
കോളേജ് സെക്ഷൻ: മാർക്കറ്റ് റോഡ്, ക്ലോക്ക് ബസാർ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ