marykutty-87

മട്ടാഞ്ചേരി: കൂവപ്പാടം മാനാംപുറത്ത് പരേതനായ ബേബി വർക്കിയുടെ ഭാര്യ വി.എൻ. മേരിക്കുട്ടി (87 - റിട്ട. പനയപ്പിള്ളി എം.എം.ഒ. ഹൈസ്‌കൂൾ അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 3 ന് ഫോർട്ട്‌കൊച്ചി വെളി ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലി അലക്‌സ്, ഡോ: ജോർജ് ജോസഫ് (യു.കെ ), സാബു ജോസഫ്, തോമസ് ജോസഫ് (യു.എസ്.എ ), ആനി ജോസഫ്. മരുമക്കൾ: അലക്‌സ് വി. ജോൺ (കുവൈറ്റ്), ഡോ. ബീന ചെറിയാൻ (യു.കെ), പ്രൊഫ പ്രീത സാബു, ഡെയ്‌സി തോമസ് (യു.എസ്.എ), ജോസഫ് ആന്റണി.