1

കാക്കനാട്: ഇളവക്കാട് പള്ളിപ്പാട്ട് അബ്ദുദുൾ ഖാദർ (അബ്ദു, 72) ദുബായിൽ നിര്യാതനായി .സംസ്ക്കാരം ദുബായിൽ നടത്തി. ഭാര്യ: ബീവി. മക്കൾ: സെമിത, അൻവർ, സിദ്ധിക്, നാസർ .മരുമക്കൾ: ഷിജു, ഫർഹാന.