k
സി.എ പരീക്ഷയിൽ ഉന്നത വിജയം നേടിയ ചേലാമറ്റം ശാഖാംഗം രേഷ്മ ജിതിനെ കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ കർണൻ ആദരിക്കുന്നു.

കുറുപ്പംപടി: സി.എ പരീക്ഷയിൽ ഉന്നതവിജയംനേടിയ ചേലാമറ്റം ശാഖാംഗം രേഷ്മ ജിതിനെ കുന്നത്തുനാട് യൂണിയനുവേണ്ടി ചെയർമാൻ കെ.കെ. കർണൻ ഭവനത്തിലെത്തി ആദരിച്ചു. യൂണിയൻ കൺവീനർ സജിത് നാരായണൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ,ചേലാമറ്റം ശാഖാ പ്രസിഡന്റ് ഗോപി ,വെള്ളിമറ്റം, സെക്രട്ടറി ജയൻ എന്നിവർ സംബന്ധിച്ചു.