obit

പട്ടിമ​റ്റം: ചേലക്കുളം പുളിമൂട്ടിൽ വിശ്വംഭരന്റെ ഭാര്യ രാധ (61) നിര്യാതയായി. മക്കൾ: സ്മിത, പ്രീത, സുമി. മരുമക്കൾ: ജോസ്, ജിജോ, പ്രതാപൻ. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ .