മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ് ചരിത്രവിജയം കുറിക്കുമെന്ന്-ഡീൻ കുര്യാക്കോസ് എം.പി അവകാശപ്പെട്ടു. 7 അസംബ്ളി മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കും. കോതമംഗലം മൂവാറ്റുപുഴ അസംബ്ലി മണ്ഡലങ്ങൾ വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് തിരിച്ചുപിടിക്കും.