കൂത്താട്ടുകുളം: കിഴകൊമ്പ് ചിറപ്പാട്ട് പുത്തൻപുരയിൽ നീലകണ്ഠൻ ആചാരി (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാധാമണി. മക്കൾ: വാസന്തി, ജയന്തി, അമ്പിളി. മരുമക്കൾ: മധു (കാഞ്ഞിരമറ്റം, തൊടുപുഴ), ദിനേശൻ (തൃപ്പൂണിത്തുറ), കുട്ടൻ (വെള്ളൂർ).