കൊച്ചി: ദേശീയ അഗ്നിരക്ഷ സേന വാരാചരണത്തിന്റെ ഭാഗമായി ദേശീയ സുരക്ഷ സമിതി കേരള ഘടകം 14 മുതൽ 20 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. 14ന് നടക്കുന്ന ചടങ്ങിൽ ജീവൻ നഷ്ടപ്പെട്ട സേനാംഗങ്ങൾക്ക് ആദരാഞ്ജലികൾ ആർപ്പിക്കും. വ്യവസായിക സ്ഥാപനങ്ങളിൽ നിന്നു മികച്ച അഗ്നിരക്ഷ സേനാംഗത്തെയും മികച്ച അഗ്നിരക്ഷ രീതികളെയും തിരഞ്ഞെടുക്കും.