ayshabi-57

വാത്തുരുത്തി: കടവിൽപറമ്പിൽ നാസറിന്റെ ഭാര്യ അയഷാബി (57) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10 ന് ചെമ്പിട്ടപള്ളി കബർസ്ഥാനിൽ.