കൊച്ചി: കൊച്ചിൻ കലാഭവനിൽ വിവിധ വിഷയങ്ങളിൽ അവധിക്കാല ക്ലാസുകൾ ആരംഭിച്ചു. ഡാൻസ്, മ്യൂസിക്ക്, ഓർഗൻ, ഡ്രംസ്, സിനിമാറ്റിക് ഡാൻസ്, ചിത്രകല, വെസ്റ്റേൺൻ വയലിൻ, ലളിത സംഗീതം, കരാട്ടേ, കളരി തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്. 7736722880