saj
വി.പി.സജീന്ദ്രനും ഭാര്യ ലേബിയും വോട്ട് ചെയ്തശേഷം പുറത്തിറങ്ങിയപ്പോൾ

കുന്നത്തുനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സജീന്ദ്രൻ ഭാര്യ ലേബിക്ക് ഒപ്പം പെരിങ്ങോൾ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി

* എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി.ശ്രീനിജിൻ എളമക്കരയിൽ വോട്ടുചെയ്തു

*ട്വന്റി 20 സ്ഥാനാർത്ഥി ഡോ.സുജിത്.പി.സുരേന്ദ്രൻ മനയത്ത്പീടിക വൈ.എം.സി.എ 103ാം നമ്പർ ബൂത്തിൽ രേപ്പെടുത്തി

* എൻ.ഡി.എ സ്ഥാനാർത്ഥി രേണുസുരേഷ് പെരുമ്പാവൂരിൽ വോട്ടുചെയ്തു