വെസ്റ്റ് വെങ്ങോല : കീച്ചേരി പുത്തൻപുരയിൽ പി.സി. മത്തായി (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വെങ്ങോല മാർ ബഹനാം സഹദാ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ വൽസ. മക്കൾ: എൽദോസ്, ബിനു മോൾ. മരുമക്കൾ: ചിഞ്ചു, എൽദോ.