saraswathi-70

തിരുവൈരാണിക്കുളം: കുളങ്ങര പരേതനായ എ.എൻ. കൃഷ്ണന്റെ (ഉണ്ണികുളങ്ങര - അകവൂർ ഹൈസ്കൂൾ റിട്ട. സ്റ്റാഫ്) ഭാര്യ വി. സരസ്വതി വാരണാട്ട് (70 - റിട്ട. അധ്യാപിക,​ കേരളവർമ്മ സംസ്കൃത യു.പി. സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സുമിത്ര,​ സുനിത. മരുമക്കൾ: സുരേഷ്,​ ഗോപകുമാർ.