കാഞ്ഞൂർ കിഴക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് അസി.. സെക്രട്ടറി പി.എസ്.ചന്ദ്രവതിയുടെ വിരമിയ്ക്കൽ ചടങ്ങിൽബാങ്ക് പ്രസിഡൻ്റ് ടി.ഐ.ശശി മൊമൻ്റോ നൽകുന്നു.
കാലടി: കാഞ്ഞൂർ കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് അസി.സെക്രട്ടറി പി.എസ്.ചന്ദ്രവതി സർവീസിൽ നിന്ന് വിരമിച്ചു. ജീവനക്കാരും ബോർഡ് അംഗങ്ങളും നൽകിയ യാത്രഅയപ്പ് യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ടി.ഐ.ശശി മെമന്റോ നൽകി ആദരിച്ചു.