bjp
എൻ.ഡി.എ മൂവാറ്റുപുഴ മണ്ഡലം സ്ഥാനാർഥി ജിജി ജോസഫ് കൊവിഡ് വാക്സിൻ എടുക്കുന്നു

മൂവാറ്റുപുഴ: എൻ.ഡി.എ മൂവാറ്റുപുഴ മണ്ഡലം സ്ഥാനാർത്ഥി ജിജി ജോസഫ് കൊവിഡ് വാക്സിൻ എടുത്തു. തിരഞ്ഞെടുപ്പിൽ സഹയാത്രികരായിരുന്ന 45വയസിന് മുകളിലുള്ളവരും വാക്സിനെടുത്തു. തുടർന്ന് അദ്ദേഹം പ്രധാന പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചു.