ramankutty-menon-80

പറവൂർ: തോന്ന്യകാവ് വിഷ്ണു നന്ദനത്തിൽ (തുണ്ടിയിൽ) ടി.കെ. രാമൻകുട്ടി മേനോൻ (80) നിര്യാതനായി. ഭാര്യ: ശ്യാമള. മകൾ: പ്രിയ. മരുമകൻ: നന്ദകുമാർ