തൃപ്പൂണിത്തുറ സെക്ഷൻ: കിടങ്ങ്, ചിന്മയ, വലിയകാട് ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും സഹൃദയ, എട്ടൊന്നിൽ, പാവംകുളങ്ങര ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെയും
തോപ്പുംപടി സെക്ഷൻ: രാമേശ്വരം കനാൽ പരിസരം, ചക്കനാട്ട് അമ്പലം പരിസരം, പോളക്കണ്ടം പരിസരം, കഴുത്തുമുട്ട് ജംഗ്ഷൻ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. സാന്തോഗോപാലൻ റോഡ്, എ.കെ. സേവ്യർ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഭാഗികമായി
സെൻട്രൽ സെക്ഷൻ: ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ്, ലിങ്ക് മാനർ ഫ്‌ളാറ്റ്, പുതിയ ഇൻകം ടാക്‌സ് ഓഫീസ്, ക്ലോത്ത് ബസാർ, ടി.ഡി. സന്നിധി റോഡ് എന്നിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ