elsy-65

പൊതിയക്കര: പള്ളുശ്ശേരി ആഗസ്തിയുടെ ഭാര്യ എൽസി (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് പൊതിയക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആൻസൺ (കാനഡ),​ മെക്സൺ,​ ലിസ്റ്റി. മരുമക്കൾ: ജോമോൻ,​ മേബിൾ.