കൊച്ചി:എറണാകുളം ചിൻമയമിഷന്റെ ആഭിമുഖ്യത്തിൽ ദ്വിവത്സര വേദാന്ത കോഴ്സുകൾ മേയ് പകുതിയോടെ ആരംഭിക്കും. സ്വാമി സത്യാനന്ദ സരസ്വതിയാണ് കോഴ്സ് നടത്തുന്നത്. 20 നും 65 നുമിടയിലുള്ളവർക്ക് പങ്കെടുക്കാം. നെട്ടേപ്പാടം റോഡ് സത്സംഗ മന്ദിരത്തിൽ വച്ചാണ് ക്ളാസുകൾ. ഫോൺ: 0484 2376753,9495409277