ആലുവ: വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വിദ്യാഭവൻ, കാർമ്മൽഗിരി, കടൂപ്പാടം, മില്ലുപടി, ബ്ലൂബെറി, മുല്ലക്കൽ ചെറിയത്ത് എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് ആറുവരെ വൈദ്യുതി മുടങ്ങും.