പെരുമ്പാവൂർ: വല്ലം ചൂണ്ടി വീവും നെല്ലിക്കുഴി ഇന്ദിരാഗാന്ധി ദന്തൽ കോളജും സംയുക്തമായി വായ് കാൻസർ സൗജന്യ ചികിത്സാക്യാമ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 10മുതൽ ഒന്നുവരെ വല്ലംകവലയിൽ നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കേണ്ടവർ പേര്, ജനനത്തീയതി, ഫോൺനമ്പർ എന്നിവ സഹിതം രണ്ട് ദിവസത്തിനുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം. ആദ്യത്തെ 50 പേർക്കാണ് സൗജന്യചികിത്സ നൽകുക. ഫോൺ: 9847458233.