abdhul-rehman

ആലുവ: എലൂക്കര പുത്തൻകാട്ടിൽ അബ്ദുൽറഹിമാൻ (71) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സുബൈദ, മുഹമ്മദ് റാഫി, ഷമീർ, ബുഷ്‌റ. മരുമക്കൾ: അബ്ദുൽ റഷീദ്, മുഹമ്മദ് കുഞ്ഞ്, ഷമീന, സനീറ.