വാഴക്കുളം: പുത്തൻപുരയ്ക്കൽ പരേതനായ പി.വി.ജോസഫിന്റെ (പാപ്പൂട്ടി) ഭാര്യ റോസ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് നടുക്കര സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു (യു.എസ്.എ.), മാത്യു (ജിയോ പൈനാപ്പിൾസ് വാഴക്കുളം), മിനി, ബീന, ബിജു (യുകെ), ജോബിൻ (ഓസ്‌ട്രേലിയ), ജിബി (യുകെ), ജാസ്മിൻ (അബുദാബി). മരുമക്കൾ: ജെസ്സി, റീന, ജോൺ, ബിജി, നൈസി, ഡിംബിൾ, സിജോ, പരേതനായ സജി.