കൊച്ചി: എറണാകുളം വൈ.എം.സി.എ സൗത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓൾ കേരള പ്രൈസ് മണി മാസ്റ്റേഴ്‌സ് ടേബിൾ ടെന്നീസ് ടൂർണമെന്റ് ഈ മാസം 10ന് കടവന്ത്ര സൗത്ത് ഏരിയ ബ്രാഞ്ചിൽ നടക്കും. രജിസ്‌ട്രേഷൻ വിവരങ്ങൾക്ക്: 94474000250,9995422431