ആലങ്ങാട്: മുപ്പത്തടം ജലശുദ്ധീകരണ ശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, കടമക്കുടി, വരാപ്പുഴ എന്നീ പഞ്ചായത്തുകളിൽ ഇന്ന് കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.