ഫോർട്ടുകൊച്ചി: പള്ളിക്കതയ്യിൽ ജോസി (72 ) ബീച്ച് റോഡിനു സമീപത്തെ ചാപ്പലിൽ പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം വീട്ടിലേക്ക് നടക്കവേ കാറിടിച്ച് മരിച്ചു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ചിന്ന. മക്കൾ: മനു, സെബീന. മരുമകൻ. ആന്റണി.