
നെടുമ്പാശ്ശേരി: കുന്നുകര തെക്കെ അടുവാശ്ശേരി വല്ലേലിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞുബിപാത്തു (87) നിര്യാതയായി. മക്കൾ: പരേതനായ ഷംസുദ്ദീൻ, പരേതനായ ഇസ്മായിൽ, ബാവക്കുഞ്ഞ്, അബ്ദുൾഖാദർ, അബ്ദുൾ റഷീദ്, റഹിയാനത്ത്, താജുന്നിസ, അബ്ദുൾ സത്താർ. മരുമക്കൾ: നബീസ, നജ്മ, ആരിഫ, സീന, അമീർ, അബൂബക്കർ, താഹിറ