kakku-thomas-76

ആലങ്ങാട്: തിരുവാലൂർ കളപ്പറമ്പത്ത് വീട്ടിൽ കാക്കു തോമസ് (76) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഡോളി, ജോസ് തോമസ്. മരുമകൻ: ജോബിൾ.