കൂത്താട്ടുകുളം: ചാത്തനാട്ട് പരേതനായ സി.കെ.പത്മനാഭന്റെ ഭാര്യ സി.വി.രത്നമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് 1 ന് വടക്കൻ പാലക്കുഴയിലെ വീട്ടുവളപ്പിൽ.മക്കൾ: സുരേഷ്ബാബു, സി.പി.രമേശ്,സി.പി.ബാലൻ, സി.പി.ബാനർജി, ബീന ,ബിന്ദു, , മരുമക്കൾ: ലളിത, ബിന്ദു, വനജ,ഷാജി, പരേതനായ രമേശ്.