പിറവം: കളമ്പൂർ ആലപ്പാട്ട് പങ്കജാക്ഷൻ നായരുടെ (സാന്ദ്രാസ് സ്റ്റോഴ്‌സ് പിറവം) ഭാര്യ ഓമന പി.നായർ (61) നിര്യാതയായി. ഓണക്കൂർ കൊട്ടിക്കൽ മഠത്തിൽ കുടുംബാംഗമാണ്. മക്കൾ: റോഷൻ, രശ്മി. മരുമക്കൾ: ശ്രീജ, രഞ്ജിത്ത്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.