കൊച്ചി: കേരള ഫിഷറീസ് സമുദ്റ പഠന സർവകലാശാലയിൽ (കുഫോസ്) ബേക്കറി ഉത്പന്ന നിർമ്മാണത്തിൽ പരിശീലനം നൽകുന്നു. ഈമാസം 21 മുതൽ 23 വരെയാണ് പരിശീലനം. രജിസ്ട്രേഷന് 8075364710, 9995412289. ഇമെയിൽ - profchaircasred@kufos.ac.in