ആലുവ: കടുങ്ങല്ലൂർ ഏലൂക്കര ചീരോക്കുഴി വീട്ടിൽ എം.കെ. കുമാരന്റെ ഭാര്യ കുട്ടി (66) നിര്യാതയായി. മക്കൾ: പരേതനായ കലാധരൻ, അജിത, പ്രദീപ്, അനിത. മരുമക്കൾ: ശിവാനന്ദൻ (വീഗാലാൻഡ് ), ശ്രീജ (അൽഹുദ), മധു (റെയിൽവേ).