പെരുമ്പാവൂർ: ആയത്തുപടി പാറപ്പുറം പരേതനായ ഓസേഫിന്റെ ഭാര്യ ത്രേസ്യാ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ആയത്തുപടി നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസി, ഗബ്രിയേൽ, മേരി, റോസി, സാലി, സാജു. മരുമക്കൾ: വർഗീസ്, ഫിലോമിന, ജോസ്, ഉറുമീസ്, ജോൺസൻ, ജോളി.