കൊച്ചി: കൂവപ്പാടം പരേതനായ എസ്.രാജൻ ചെട്ടിയാരുടെ ഭാര്യ മുത്തമ്മാൾ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ. മക്കൾ: പരേതനായ ബാലസുബ്രഹ്മണ്യം, പരേതനായ രാധാകൃഷ്ണൻ, ഷൺമുഖരാജൻ, ജയലക്ഷമി, വിജയലക്ഷ്മി, മരുമക്കൾ: ലക്ഷ്മി, മനോർമണി, സുമതി, വീരചന്ദ്രൻ, സെൽവരാജ്