moidheen-84

മരട്: കേട്ടേഴത്ത് കടവിനു സമീപം ചുട്ടിപറമ്പിൽ മൊയ്തീൻ (84) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: സഫിയ, ഷംസു, സലിം, അബ്ദുൾ സലാം, ഷീബ. മരുമക്കൾ: സലിം, മുംതാസ്, സാജിത, ആൻസിയ ഹനീഫ്.