കൊച്ചി: ഔഷധിയുടെയും ക്യാപ്ടൻസിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന മിസ് പ്രിൻസസ് സീസൺ രണ്ടിന്റെയും മിസ്സിസ് ക്വീന്റെയും ഫിനാലെ 11ന് വൈകിട്ട് നാലിന് കൊച്ചിയിലെ ഹൈവേ ഗാർഡൻ കൺവൻഷൻ സെന്ററിൽ നടക്കും. ചലച്ചിത്ര താരങ്ങളായ ശ്വേതാ മേനോൻ, രാജീവ് പിള്ള,സംവിധായകൻ മേജർ രവി, നടി രഞ്ജിനി ജോർജ്, കോസ്റ്റ്യും ഡിസൈനർ അക്ഷയ പ്രേംനാഥ് തുടങ്ങിയവർ വിധി കർത്താക്കളാകും.