തൃപ്പൂണിത്തുറ സെക്ഷൻ: സ്റ്റാച്ച്യു, കളിക്കോട്ട പാലസ്, ഫാക്റ്റ് നഗർ , ഇരുമ്പുപാലം, പാലസ് സ്‌കൂൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തിരുവാണിയൂർ സെക്ഷൻ: ശാസ്താംമുകൾ, മാമല, കക്കാട്ട്, പാലച്ചുവട്, വെന്മണി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5.30
വരെ.
ഏരൂർ സെക്ഷൻ: പള്ളിമിറ്റം, കല്ലറ റോഡ്, പിഷാരി കോവിൽ, കണിയാമ്പുഴ, മാത്തൂർ, ഇല്ലിക്കപ്പടി, ഇരിപ്പകാല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും
ലേബർ ജംഗ്ഷൻ, വൈനീതി, വേട്ടവേലി എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
സെൻട്രൽ സെക്ഷൻ: ജ്യൂസ്ട്രീറ്റ്, ടി.ഡി. റോഡ്, പൂക്കാരൻമുക്ക്, മുസ്‌ലീം സ്ട്രീറ്റ്, സിമിത്തേരി മുക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്ഷൻ: നാരായനാശാൻ റോഡ്, നീലാമുറി, പൊന്നുരുന്നി ഭാഗം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ