ananthan-76

പാടിവട്ടം: തറേപ്പറമ്പിൽ ടി. പി. ആനന്ദൻ (76 - റിട്ട. കെ. എസ്. ആർ. ടി. സി. ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പത്മം. മക്കൾ: ബിജു, ഹരി, ഹിമ. മരുമക്കൾ: അണിമ, ലിഷ, പ്രദീപ്‌.