കൊച്ചി: ആശങ്ക വർദ്ധിപ്പിച്ച് എറണാകുളം ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും പെരുകുന്നു. ഇന്നലെ 654 പേർക്ക് രോഗം സ്ഥിരീകരിച്ചു. 137 പേർ രോഗമുക്തി നേടി. 1,829 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ജില്ലയിൽ ആകെ 3,902 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ 2,595 പേരും വീടുകളിലാണ് കഴിയുന്നത്.
പുറത്ത് നിന്നെത്തിയവർ 30
സമ്പർക്കം 617
ഉറവിടമറിയാത്തവർ 5
ആരോഗ്യപ്രവർത്തകർ 2
കൂടുതലുള്ള മേഖലകൾ
തൃക്കാക്കര 32
കടുങ്ങല്ലൂർ 22
കൂവപ്പടി 21
രായമംഗലം 20
എളങ്കുന്നപ്പുഴ 16
ആലങ്ങാട് 15
വെങ്ങോല 15
പള്ളിപ്പുറം 14
ഫോർട്ട്കൊച്ചി 14
വൈറ്റില 14
നെടുമ്പാശേരി 13
കടവന്ത്ര 12
കലൂർ 12
കളമശേരി 12
വടക്കേക്കര 11
വേങ്ങൂർ 11
ഉദയംപേരൂർ 10
കരുമാല്ലൂർ 10
ചിറ്റാറ്റുകര 10
നോർത്ത് പറവൂർ 10