a
മുടക്കുഴ വടൂപ്പാടത്ത് വിത്ത് വിതക്കൽ മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: പത്ത് വർഷമായി തരിശുകിടന്ന വടൂപ്പാടം പാടശേഖരങ്ങളിൽ കൃഷിയിറക്കി വടൂപ്പാടം നൂറുമേനി കർഷകസമിതി. വിത്ത് വിത മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. മാത്യു, ജോളി കെ ജോസ്, കൃഷി അസിസ്റ്റന്റ് ബിനോയി, ജോർജ്, അജി, സണ്ണി, ബാബു കെ.പി, ജിജി, ഷാജി, പി.കെ. ഏലിയാസ്, ടോമി, റോയി എന്നിവർ പങ്കെടുത്തു.