ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ പ്ലാവിൻചുവട് കാവനാട്ട് വീട്ടിൽ അരവിന്ദാക്ഷൻ നായരുടെ മകൻ എം.എ. പ്രദീപ് കുമാർ (53) കൊവിഡ് ബാധിച്ച് പൂനെയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് പൂനെയിൽ നടക്കും. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഇന്ദു നായർ (കേണൽ, ഇന്ത്യൻ ആർമി). മകൻ: ആദി.