ആലുവ: നൊച്ചിമ അൽ അമീൻ നഗർ ആമിയൻ വീട്ടിൽ കുഞ്ഞുമുഹമ്മദ് (മാനു - 46) നിര്യാതനായി. വാഴക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരനാണ്. ഖബറടക്കം ഇന്ന് രാവിലെ എട്ടിന് കുഴിക്കാട്ടുകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ: റജീന. മക്കൾ: ഹിബ, ഹന.