പറവുർ: വിഷു പ്രമാണിച്ച് പറവൂർ സഹകരണ ബാങ്ക് അംഗങ്ങൾക്ക് നാൽപതിനായിരം രൂപ ഉത്സവകാല വായ്പ നൽകും. വിതരണോദ്ഘാടനം ഇന്ന് രാവിലെ പത്തിന് ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ നിർവഹിക്കും.